🌿 Strangers Camp in Nilambur Hosted by Time2Celebrate
“അപരിചിതരായി വരാം, സുഹൃത്തുക്കളായി മടങ്ങാം!” ✨
ഇതൊരു സാധാരണ ക്യാമ്പ് അല്ല, nature-ന്റെ നടുവിൽ, പുതിയ ആൾക്കാരെ പരിചയപ്പെടാനും fun activities enjoy ചെയ്യാനും പറ്റിയ ഒരു കിടിലൻ refreshing escape ആണ്! ഒറ്റക്ക് വന്നാലും ഫ്രണ്ട്സിന്റെ കൂടെ വന്നാലും, തിരിച്ചു പോകുമ്പോൾ കുറച്ചു പുതിയ ഫ്രണ്ട്സും ഒരുപാട് നല്ല memories-ഉം ഉറപ്പാണ്.
“പുതിയ ഫ്രണ്ട്സ്, പുതിയ കഥകൾ, ഫൺ ഗെയിമുകളുമായി, ഈ സ്റ്റേ നമുക്ക് അടിച്ചു പൊളിക്കാം.” 🥳
✨ Why This Camp is Special? 🤝 പുതിയ ആളുകളെ പരിചയപ്പെടാം, real connections build ചെയ്യാം. 🔥 Campfire nights-ഉം പാട്ടും ഡാൻസുമായി group vibe ആസ്വദിക്കാം. 🌿 Peaceful ആയ natural environment-ൽ ഒന്ന് റിലാക്സ് ചെയ്യാം. 🎯 ഒരുപാട് fun & engaging activities-ൽ പങ്കെടുക്കാം. 💫 വെറും 2 ദിവസം കൊണ്ട് unforgettable memories ക്രിയേറ്റ് ചെയ്യാം!
📍 Location: Nilambur
📅 Date & Time:
Dates: April 4 & 5
Check-in: 12:00 PM
Check-out: 11:00 AM
💰 Price: വെറും ₹1999/- Only (Per person)
🚐 Transportation: Vaniyambalam Railway Station-ൽ നിന്നും Pickup & Drop available ആണ്.
🍽️ Food Included:
🎯 Activities Included: ⚽ Outdoor Activities: Swimming Pool, Turf Football, Cricket, Badminton, Basketball, Archery, Horse Riding (subject to availability), Outdoor Gym. 🎮 Indoor & Fun Games: Chess, Carrom, Ludo, Snake & Ladder, Foosball, Darts, Subsoccer, Dominoes & more. 🌿 Nature & Unique Experiences: Fruit Garden Exploration, Animal Husbandry Experience, Exotic Bird Interaction, Fish Spa (subject to availability).
🔥 Camp Highlights: 🌙 Stars-ന് താഴെ കിടിലൻ Campfire. 🎉 Group games & ice-breaking sessions. 📸 Instagram-പൊളിക്കാൻ പറ്റിയ moments. 💬 Like-minded ആയ ആൾക്കാരെ മീറ്റ് ചെയ്യാം. 🌄 Nature, peace & fresh vibes.
💬 ആർക്കൊക്കെ വരാം?
Travel & exploring ഇഷ്ടമുള്ളവർക്ക്.
പുതിയ ഫ്രണ്ട്സിനെ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക്.
Routine ലൈഫിൽ നിന്ന് ചെറിയൊരു fun escape വേണ്ടവർക്ക്.
Solo travelers, groups & adventure lovers!
🔥 Limited slots only! വേഗം ബുക്ക് ചെയ്യൂ, മറക്കാനാവാത്ത കുറച്ചു memories ഉണ്ടാക്കാം!