Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays
Best luxury stays

🌿 Strangers Camp in Nilambur Hosted by Time2Celebrate

“അപരിചിതരായി വരാം, സുഹൃത്തുക്കളായി മടങ്ങാം!”

ഇതൊരു സാധാരണ ക്യാമ്പ് അല്ല, nature-ന്റെ നടുവിൽ, പുതിയ ആൾക്കാരെ പരിചയപ്പെടാനും fun activities enjoy ചെയ്യാനും പറ്റിയ ഒരു കിടിലൻ refreshing escape ആണ്! ഒറ്റക്ക് വന്നാലും ഫ്രണ്ട്സിന്റെ കൂടെ വന്നാലും, തിരിച്ചു പോകുമ്പോൾ കുറച്ചു പുതിയ ഫ്രണ്ട്സും ഒരുപാട് നല്ല memories-ഉം ഉറപ്പാണ്.

“പുതിയ ഫ്രണ്ട്സ്, പുതിയ കഥകൾ, ഫൺ ഗെയിമുകളുമായി, ഈ സ്റ്റേ നമുക്ക് അടിച്ചു പൊളിക്കാം.” 🥳

Why This Camp is Special? 🤝 പുതിയ ആളുകളെ പരിചയപ്പെടാം, real connections build ചെയ്യാം. 🔥 Campfire nights-ഉം പാട്ടും ഡാൻസുമായി group vibe ആസ്വദിക്കാം. 🌿 Peaceful ആയ natural environment-ൽ ഒന്ന് റിലാക്സ് ചെയ്യാം. 🎯 ഒരുപാട് fun & engaging activities-ൽ പങ്കെടുക്കാം. 💫 വെറും 2 ദിവസം കൊണ്ട് unforgettable memories ക്രിയേറ്റ് ചെയ്യാം!

📍 Location: Nilambur

📅 Date & Time:

  • Dates: April 4 & 5

  • Check-in: 12:00 PM

  • Check-out: 11:00 AM

💰 Price: വെറും ₹1999/- Only (Per person)

🚐 Transportation: Vaniyambalam Railway Station-ൽ നിന്നും Pickup & Drop available ആണ്.

🍽️ Food Included:

  • Welcome Drink

  • Evening Tea & Snacks

  • Dinner

  • Breakfast (പുതിയ ഫ്രണ്ട്സുമായി ക്യാമ്പ് വൈബ് ആസ്വദിച്ച് രുചികരമായ ഭക്ഷണം കഴിക്കാം!)

🎯 Activities Included:Outdoor Activities: Swimming Pool, Turf Football, Cricket, Badminton, Basketball, Archery, Horse Riding (subject to availability), Outdoor Gym. 🎮 Indoor & Fun Games: Chess, Carrom, Ludo, Snake & Ladder, Foosball, Darts, Subsoccer, Dominoes & more. 🌿 Nature & Unique Experiences: Fruit Garden Exploration, Animal Husbandry Experience, Exotic Bird Interaction, Fish Spa (subject to availability).

🔥 Camp Highlights: 🌙 Stars-ന് താഴെ കിടിലൻ Campfire. 🎉 Group games & ice-breaking sessions. 📸 Instagram-പൊളിക്കാൻ പറ്റിയ moments. 💬 Like-minded ആയ ആൾക്കാരെ മീറ്റ് ചെയ്യാം. 🌄 Nature, peace & fresh vibes.

💬 ആർക്കൊക്കെ വരാം?

  • Travel & exploring ഇഷ്ടമുള്ളവർക്ക്.

  • പുതിയ ഫ്രണ്ട്സിനെ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക്.

  • Routine ലൈഫിൽ നിന്ന് ചെറിയൊരു fun escape വേണ്ടവർക്ക്.

  • Solo travelers, groups & adventure lovers!

🔥 Limited slots only! വേഗം ബുക്ക് ചെയ്യൂ, മറക്കാനാവാത്ത കുറച്ചു memories ഉണ്ടാക്കാം!